INVESTIGATIONആള്‍താമസമില്ലാത്ത വീട്ടില്‍ മോഷ്ടിക്കാന്‍ കയറി 'സ്ഥിരതാമസമാക്കി'; വീട്ടുടമസ്ഥന്റെ സഹോദരന് ആളനക്കം തിരിച്ചറിഞ്ഞു; ഉറങ്ങിയുണര്‍ന്നപ്പോള്‍ കട്ടിലിന് ചുറ്റും പോലീസ് കാവല്‍; പിടിയിലായത് അന്തഃസംസ്ഥാന മോഷ്ടാവ്സ്വന്തം ലേഖകൻ13 Jan 2025 8:36 PM IST